അടൂരിലെ ആർ പി നിസാർ അലി നിര്യാതനായി

 


മലപ്പട്ടം:- അടൂരിലെ ആർ പി നിസാർ അലി (45) നിര്യാതനായി. 

ഭാര്യ: സഫൂറ (ആയിപ്പുഴ)

മക്കൾ: സഫ്‌വാൻ (വിദേശം), സഫറീന, മുഹമ്മദ്. 

മരുമകൻ: റിഷാദ് (പൈസായി).

സഹോദരങ്ങൾ: ആർ പി സൗദത്ത്, ആർ പി ഷബീർ അലി, ആർ പി ശംസീർ അലി (അധ്യാപകൻ, ചെങ്ങളായി എം എൽ പി സ്കൂൾ), ആർ പി ഷഹീർ അലി.

Previous Post Next Post