Home പള്ളിപ്പറമ്പിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ടിപ്പർ ലോറിയുടെ ബാറ്ററി മോഷണം പോയി Kolachery Varthakal -July 05, 2025 പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ ടിപ്പർ ലോറിയുടെ ബാറ്ററി മോഷണം പോയി. പള്ളിപ്പറമ്പിലെ പാചാപ്രത്ത് നാസറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററിയാണ് ഇന്നലെ രാത്രി മോഷണം പോയത്.