നാറാത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

 


നാറാത്ത്:- ഇന്ന് വൈകുന്നേരം നാറാത്ത് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. നിയന്ത്രണം വിട്ട ബൈക്ക് ബസ്സിന്റെ പിറകിലിടിക്കുകയായിരുന്നു .പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കണ്ണൂരിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post