കൊളച്ചേരി :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയികളെ അനുമോദിക്കുന്നു. 2025 വർഷത്തെ SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയവരും CBSE (10, 12) പരീക്ഷയിൽ 90 ശതമാനം മാർക്ക് ലഭിച്ചവരുമായ കൊളച്ചേരി വില്ലേജ് പരിധിയിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം.
മാർക്ക് ലിസ്റ്റ്, ഫോട്ടോ എന്നിവ ജൂലൈ 10-നുള്ളിൽ നേരിട്ടോ താഴെ കാണുന്ന നമ്പറിൽ വാട്ട്സ്ആപ്പ് വഴിയോ നൽകാവുന്നതാണ്.
9656606728, 9995707306, 9895199567