അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിൽ വി എസ് അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു

 


മലപ്പട്ടം:- അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. എം ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. വി വി തമ്പാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇ ചന്ദ്രൻ മാസ്റ്റർ, സി കെ ശിവദാസൻ, എം എം സജിത്ത് എന്നിവർ സംസാരിച്ചു.



Previous Post Next Post