മയ്യിൽ :- കണ്ണൂർ ജില്ല ശിശുക്ഷേമ സമിതി ചാന്ദ്ര വിജയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ലൂപെക്സ്' ജില്ലാതല ക്വിസ് എൽ.പി വിഭാഗം മത്സരത്തിൽ കൃഷ്ണദേവ് എസ് പ്രശാന്ത് ഒന്നാംസ്ഥാനം കരസ്തമാക്കി.
കയരളം നോർത്ത് എ.എൽ.പി സ്കൂൾ നാലാംതരം വിദ്യാർഥിയാണ്. ഒറപ്പടിയിലെ ടി.പി പ്രശാന്തിന്റെയും സൗമ്യയുടെയും മകനാണ് കൃഷ്ണദേവ്.