പി ജയരാജൻ വീണ്ടും ഖാദി ബോർഡ് വൈസ് ചെയർമാൻ


കണ്ണൂർ :- പി ജയരാജനെ വീണ്ടും ഖാദി ബോർഡ് വൈസ് ചെയർമാനായി തെരഞ്ഞെടുത്തു. 3 വർഷ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് വീണ്ടും നിയമനം നൽകിയത്. ഖാദി മേഖല കാലാനുസൃതമായ മാറ്റങ്ങളിലൂടെ മുന്നോട്ട് കുതിക്കുകയാണ് എനിക്കും വേണം ഖാദി എന്ന മുദ്രാവാക്യവുമായി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും പി ജയരാജൻ പറഞ്ഞു. 



Previous Post Next Post