യോഗാസന മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ സുരേഷിനെ അനുമോദിച്ചു
Kolachery Varthakal-
കുറ്റ്യാട്ടൂർ :- ചേതന യോഗ സൗർദ യോഗാസന മത്സരത്തിൽ 50 - 60 വയസിനിടയിലുള്ളവരുടെ തലത്തിൽ രണ്ടാംസ്ഥാനം നേടിയ സുരേഷിനെ അനുമോദിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി.