വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സർവ കക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു


കൊളച്ചേരി :- വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ   മൗനജാഥയും സർവ കക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു. 

എം.ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.സി ഹരികൃഷ്ണൻ (CPIM), പി.രവീന്ദ്രൻ (CPI ), കെ.കെ മുസ്തഫ ( IUML), കെ.ബാലസുബ്രഹ്മണ്യൻ ( കോൺഗ്രസ്), ഇ പി ഗോപാലകൃഷ്ണൻ (BJP), ടി.കെ മുഹമ്മദ് (INL), എ.പി സുരേഷ് (CPM) എന്നിവർ പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.










Previous Post Next Post