കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ എം.കെ ജാനകി - എം.കെ നാരായണി എന്നിവരുടെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.
സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ സംഭാവന ഏറ്റുവാങ്ങി. കെ.രാമകൃഷ്ണൻ, പി.പ്രേമരാജൻ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.