RJMGCC തൈലവളപ്പ് ഭാരവാഹികളെ തെരഞ്ഞെടുത്തു


മയ്യിൽ :- RJMGCC തൈലവളപ്പ് 2025 - 27 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ 

പ്രസിഡന്റ് : അബ്ദുൽ കരീം വി.കെ

ജനറൽ സെക്രട്ടറി : ജാഫർ സാദിഖ് പി.പി 

ട്രഷറർ : അബ്ദുൽസലാം വി.കെ 

വൈസ് പ്രസിഡന്റ് : മുത്തലിബ് എം.കെ, ഫാറൂഖ് കെ.കെ  

ജോയിന്റ് സെക്രട്ടറി : സജീർ പി.ടി.പി, അഷ്കർ കോയാട്ട് 

എക്സിക്യൂട്ടീവ് മെമ്പർമാർ : അബ്ദുൽ കാദർ പി.കെ, മുസ്തഫ എം.കെ, ഇഖ്ബാൽ ഇ.കെ, ഫർവേശ് വി.കെ, സുബൈർ വി.കെ, മിദ്ലാജ് വി.കെ, ഹംസ കുന്നത്ത്

Previous Post Next Post