കരിങ്കൽക്കുഴിയിലെ പൂഞ്ഞേൻ ഭാസ്കരൻ നിര്യാതനായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ പൂഞ്ഞേൻ ഭാസ്കരൻ (66) നിര്യാതനായി.

ഭാര്യ : ഭാനുമതി

മക്കൾ : സുരജ, സുനീഷ, സുജേഷ് 

മരുമക്കൾ : രാജീവൻ കണ്ണപുരം, ബാബു മാങ്ങാട്, നമിത കാലിക്കടവ്

സഹോദരങ്ങൾ : ശാന്ത, രഘു, പരേതരായ ഗോവിന്ദൻ, പത്മിനി, കുഞ്ഞമ്പു 

സംസ്കാരം ഇന്ന് ആഗസ്ത് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.


Previous Post Next Post