കുറ്റ്യാട്ടൂർ സെൻട്രൽ ALP സ്കൂളിന് സമീപത്തെ എം.കുഞ്ഞിരാമൻ നിര്യാതനായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ സെൻട്രൽ ALP സ്കൂളിന് സമീപത്തെ ചെറുവാപ്പുറത്ത് എം.കുഞ്ഞിരാമൻ (87) നിര്യാതനായി.

ഭാര്യ : യശോദ

മക്കൾ : ശോഭന.യു, ശശിധരൻ.യു, കനക.യു, സന്തോഷ്‌.യു. 

മരുമക്കൾ :ബാലകൃഷ്ണൻ (പൊറോളം) ,ബിന്ദു (കാരറമ്പ്), വിജയൻ പാവന്നൂർമൊട്ട, ധന്യ (കോളത്തൂർ). 

സംസ്‍കാരം ഇന്ന് ആഗസ്ത് 1 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post