കണ്ണൂരിലെ കാർത്തിക ഹോട്ടൽ ഉടമ ടി.കുഞ്ഞിരാമൻ നിര്യാതനായി


മുണ്ടേരി :- കണ്ണൂരിലെ പ്രമുഖ വ്യാപാരിയും കാർത്തിക ഹോട്ടൽ ഉടമയുമായ മുണ്ടേരി പടന്നോട്ട് മെട്ടയിലെ ജയന നിവാസിൽ ടി.കുഞ്ഞിരാമൻ റാംടെക്സ് (85) അന്തരിച്ചു. റാംടെക്സ് ടൈലേഴ്സ്, താവക്കരയിലെ ദംറോ ഫർണിച്ചർ ഡിസ്ട്രിബ്യൂട്ടർ എന്നീ വ്യാപാര സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. പയ്യന്നൂർ കൊറ്റിയിലെ പരേതരായ കുഞ്ഞിരാമന്റെയും ചെമ്പരത്തിയുടെയും മകനാണ്. 

ഭാര്യ : കെ.സത്യവതി

മക്കൾ: ടി.സനൂജ് (ബിസ്സിനസ്സ്, ദുബായ്), ടി.സഞ്ചീർ (ഇന്നർവ്യൂ ഫർണിച്ചർ, ദംറോ ഫർണിച്ചർ, സ്ലീപ്വെൽ ഡിസ്ട്രിബ്യൂട്ടർ), ടി.സോജു (ഹോട്ടൽ കാർത്തിക)

മരുമക്കൾ : സ്വപ്ന സനൂജ് (ഇരിണാവ്), റിമ്യസഞ്ചീർ (താവക്കര), സുബിന സോജു (മട്ടന്നൂർ)

ഇന്ന് വൈകുന്നേരം 4 മണി മുതൽ പടന്നോട്ടെ സ്വവസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ ഓഗസ്റ്റ്‌ 19 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.


Previous Post Next Post