വിവാഹദിനത്തിൽ IRPC ക്ക്‌ ധനസഹായം നൽകി


കൊളച്ചേരി :- കൊളച്ചേരിയിലെ കോരപ്രത്ത് രാമചന്ദ്രൻ - ഇ.രമണി (കൊളച്ചേരി സെൻട്രൽ അംഗൻവാടി ടീച്ചർ) ദമ്പതികളുടെ മകൻ ശ്രീരാഗിൻ്റെയും ശ്രീലക്ഷ്മിയുടെയും വിവാഹദിനത്തിൽ IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി. 

IRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ, IRPC പ്രവർത്തകരായ പി.പി നാരായണൻ, ടി.സുബ്രഹ്മണ്യൻ, എ.കാഞ്ചന, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post