കുറ്റ്യാട്ടൂര്‍ ബസാറിന് സമീപം ആര്‍ലോട്ടുവയലിലെ കല്യാടന്‍കണ്ടി വീട്ടില്‍ കാർത്ത്യായനി


കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ ബസാറിന് സമീപം ആര്‍ലോട്ടുവയലിലെ കല്യാടന്‍കണ്ടി വീട്ടില്‍ വി.സി കാർത്ത്യായനി (96) നിര്യാതയായി. 

സഹോദരങ്ങള്‍ : വി.സി പത്മിനിയമ്മ, വി.സി ബാലകൃഷ്ണന്‍ നമ്പ്യാര്‍(റിട്ട. കൃഷി വകുപ്പ്, വേങ്ങാട്), പരേതയായ ലക്ഷ്മിക്കുട്ടി, രോഹിണി. 

സംസ്കാരം ഇന്ന് ആഗസ്ത് 7 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post