Home 'തിരംഗ യാത്ര ' ഇന്ന് നാറാത്ത് Kolachery Varthakal -August 10, 2025 നാറാത്ത്:- ബി ജെ പി നാറാത്ത് എരിയ കമ്മിറ്റി ഇന്ന് നാറത്ത് തിരംഗ യാത്ര സംഘടിപ്പിക്കുന്നു. നാറാത്ത് നിന്ന് ആരംഭിച്ച് യാത്ര ടി സി ഗൈറ്റിന് സമീപം സമാപിക്കും.ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടിയാണ് യാത്ര നയിക്കുന്നത്.