മലപ്പട്ടം :- മലപ്പട്ടം അടിച്ചേരിയിലെ പി.വി നാരായണൻ (68) നിര്യാതനായി. പി.വി നാരായണിയുടെയും പരേതരായ കുഞ്ഞുംബിടുക്ക കുഞ്ഞിരാമൻ നമ്പ്യാരുടെയും മകനാണ്.
ഭാര്യ : ഇ.രമണി പെരിന്തെലേരി
മക്കൾ : നിധീഷ് പി.വി, നിജേഷ് പി.വി (ഗൾഫ്), പരേതയായ നിഖിൽ , മരുമകൾ ബീന (മടിക്കേരി)
സഹോദരങ്ങൾ : ചന്ദ്രശേഖരൻ പി.വി (Rtd ആരോഗ്യ വകുപ്പ്), ഭവാനി പി.വി ( RD collection agent postal department), മോഹനൻ പി.വി (Rtd വിദ്യാഭ്യാസ വകുപ്പ്) സതിദേവി പി.വി, സജീവൻ പി.വി (ഗവ: ആയുർവേദ ആശുപത്രി മാട്ടൂൽ)
മൃതദേഹം നാളെ ആഗസ്ത് 5 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം രാവിലെ 10 മണിക്ക് മലപ്പട്ടം ശാന്തികവാടം വാതകശ്മശാനത്തിൽ നടക്കും.