കൊളച്ചേരി :- കൊളച്ചേരി കുമാരൻ പീടികയ്ക്ക് സമീപം പുത്തൻ പുരയിൽ സുരേശൻ (61) നിര്യാതനായി.
പരേതനായ പുത്തൻപുരയിൽ കൃഷ്ണൻ്റെയും ദേവുവിൻ്റെയും മകനാണ്.
ഭാര്യ : വി.പി തങ്കമണി,
മക്കൾ : സുദിൻ പി.പി, സുദിഷ
മരുമകൾ : സ്നേഹ
സഹോദരങ്ങൾ : പ്രേമലത, കൃഷ്ണദാസൻ, അശോകൻ, മനോഹരൻ, പ്രമീള, മഹീന്ദ്രൻ.
സംസ്കാരം നാളെ ആഗസ്ത് 8 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപറമ്പ് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.