മട്ടന്നൂർ:- മലക്കുതാഴെ AKG നഗറിലെ ശ്രീനിലയത്തിൽ റിട്ട. വില്ലേജ് ഓഫീസർ പി.വി. ശ്രീധരമാരാരുടെ ഭാര്യ എം. മൈഥിലി (71) നിര്യാതയായി.
മക്കൾ: എം. സുജിത്ത് ( ടീച്ചർ, ചേലേരി എ.യു.പി), എം.സുനിൽകുമാർ (വില്ലേജ് ഓഫീസർ. ചേലോറ).
മരുമകൾ: രസിത ( ടീച്ചർ ചേലേരി എ.യു.പി)
സഹോദരങ്ങൾ:ശാഖംബരി, വിശ്വനാഥൻ,
സംസ്കാരം ഇന്ന് (6-08 -25 )ന് പകൽ 12 മണിക്ക് മട്ടന്നൂർപൊറോറ നിദ്രാലയത്തിൽ നടക്കും.