ചേലേരി :- തണൽ സൗഹൃദ കൂട്ടായ്മയുടെ പെയിൻ & പാലിയേറ്റീവ് സെൻ്ററിലേക്ക് ധനസമാഹരണത്തിലൂടെ പുതുതായി വാങ്ങിയ ഓക്സിജൻ മെഷീൻ (Oxigon Concentrator) കൈമാറി.
തണൽ പെയിൻ & പാലിയേറ്റീവ് സെൻ്റർ ചെയർമാൻ ടി.അബ്ദുൽ ലത്തീഫ്, കൺവീനർ നിസാർ കാരയാപ്പ് തുടങ്ങിയവർ ചേർന്ന് തണൽ പ്രസിഡണ്ട് റഹാബ് നിടുവാട്ടിന് കൈമാറി.