പുതിയതെരു :- ചിറക്കൽ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ ശറഫുദ്ധീൻ നിര്യാതനായി.
പരേതരായ മൊയ്തു - കുഞ്ഞലിമ ദമ്പതികളുടെ മകളാണ്.
ഭാര്യ : നജ്മ (മുക്കണ്ണൻ, കൊല്ലറത്തിക്കൽ)
സഹോദരിമാർ : റഹ്മത്ത്, സൂര്യത്ത്,റൈന
മക്കൾ : അസറുദ്ധീൻ, സലാഹുദ്ദീൻ, താഹിറ ഷെറിൻ, നിസാമുദ്ദീൻ
മരുമക്കൾ :ഹാഷിർ, റഷ, ഹുദ
ഖബറടക്കം വളപട്ടണം മന്ന ഖബർസ്ഥാനിൽ.