മലപ്പട്ടം:- അടുവാപ്പുറത്തെ ടി വി പ്രേമൻ (54) നിര്യാതനായി.
ഭാര്യ: ഉഷ (നഴ്സറി അധ്യാപിക, ദേശമിത്രം യുപി സ്കൂൾ ചേടിച്ചേരി).
മക്കൾ: ആദിത്യ പ്രേം, ഇമ പ്രേം (ഇരുവരും ചേടിച്ചേരി ദേശമിത്രം യുപി സ്കൂൾ വിദ്യാർഥികൾ).
പരേതരായ സ്വാതന്ത്ര സമര സേനാനി ചീത്തയിൽ കുഞ്ഞികണ്ണൻ- ടി വി കല്യാണി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ഗോവിന്ദൻ (അടുവാപ്പുറം), മോഹനൻ (വി വി ടൈലേഴ്സ് ഇരിക്കൂർ), അശോകൻ (ഓട്ടോ ഡ്രൈവർ കണിയാർ വയൽ).
ഇന്ന് തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വീട്ടിൽ പൊതുദർശനം തുടർന്ന് ഉച്ചക്ക് ഒന്നിന് മലപ്പട്ടം വാതക ശ്മശാനത്തിൽ സംസ്കാരം.