കുറ്റ്യാട്ടൂര്‍:- കുറ്റ്യാട്ടൂർ മഹാശിവ ക്ഷേത്രത്തിന് സമീപം ബാനിച്ചേരി ഹൗസില്‍ ബി മാധവന്‍ ആചാരി (75) നിര്യാതനായി. ഭാര്യ: ഭാര്‍ഗവി.
മക്കള്‍: മിനി, പരേതനായ അനില്‍ കുമാര്‍. മരുമക്കള്‍: മധു (മുണ്ടേരി), ദീപ്തി (തലശേരി). സഹോദരങ്ങള്‍: ബി ഭാസ്കരന്‍, ബി ജാനകി (ഇരുവരും കുറ്റ്യാട്ടൂര്‍), ബി ഓമന (തലശേരി).