പാട്ടയത്തെ കണിയാൻകണ്ടി കണ്ണൻ നിര്യാതനായി

 


കൊളച്ചേരി:-പാട്ടയത്തെ കണിയാൻകണ്ടി കണ്ണൻ (79) നിര്യാതനായി.

 ഭാര്യ: ചിറയിൽ ദേവകി. 

മക്കൾ : ശ്യാമള,രഘൂ ത്തമൻ,ബാബു (ഇരുവരും ഗൾഫ്). മരുമക്കൾ:വത്സൻ( കരിങ്കൽക്കുഴി), ഷിജ( കൊളപ്പ )ശ്രീജ (കണ്ണപുരം). 

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും.

Previous Post Next Post