മുസ്ലിം ലീഗ് കോടിപ്പോയിൽ ശാഖ കമ്മിറ്റി പുളിക്കൽ മമ്മൂട്ടി അനുസ്മരണം സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- മുസ്ലിം ലീഗ് കോടിപ്പോയിൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പറമ്പിലെ പുളിക്കൽ മമ്മൂട്ടി അനുസ്മരണവും പ്രാർത്ഥനയും കോടിപ്പോയിൽ ഇ അഹമദ് സൗധത്തിൽ വെച്ച് സംഘടിപ്പിച്ചു.

ജലീൽ റഹ്മാനി, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മുസ്‌തഫ കെ.കെ, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി ഹംസ മൗലവി, പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ അസീസ് ഹാജി, മൂരിയത്ത് മഹൽ പ്രസിഡന്റ്‌ മുസ്തഫ സി.എം, ഹംസ ഹാജി എ.പി, കോടിപ്പോയിൽ ശാഖ മുസ്ലിം ലീഗ് വർക്കിംഗ് പ്രസിഡന്റ്‌ മുസ്തഫ എം.വി, ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, പി.പി അബ്ദു റഹ്മാൻ, യഹ്‌യ സി.കെ മുസ്തഫ ടി.വി, ഹംസ.കെ, കാദർ ഹാജി, കെ.പി കാദർ മാസ്റ്റർ, കൊടിപ്പൊയിൽ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഹകീം.കെ, ജനറൽ സെക്രട്ടറി ശിഹാബ് എം.കെ, ദുബൈ കെ എം എം സി സി പ്രതിനിധികൾ, നൂറുദ്ധീൻ പുളിക്കൽ, ഹകീം, റഷീദ്.കെ, പഞ്ചായത്ത്‌ മെമ്പർ അഷ്‌റഫ്‌, കെ.പി കാദർ ഹാജി, പള്ളിപ്പറമ്പ് ശാഖ സെക്രട്ടറി അബ്ദു പി.പി തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post