മാണിയൂർ തണ്ടപ്പുറത്തെ ടി.സി അബ്ദുള്ള ഹാജി നിര്യാതനായി


മാണിയൂർ :- മാണിയൂർ തണ്ടപ്പുറത്തെ ടി.സി അബ്ദുള്ള ഹാജി (66) നിര്യാതനായി. 

ഭാര്യ : ഉമൈമത്ത്. 

മക്കൾ : ഷഫീന, ഷാക്കിറ, ഷഫീഖ്. 

മരുമകൻ : സഹീർ. 


Previous Post Next Post