ചെക്കിക്കുളം :- മാണിയൂർ കാവുംചാലിലെ അരോളി വീട്ടിൽ ദേവി (80) നിര്യാതയായി.
ഭർത്താവ് : പരേതനായ എം.ചന്തുനായർ
മക്കൾ : എ.വി അശോകൻ (ദേശാഭിമാനി കണ്ണൂർ), എ.വി സുരേശൻ, എ.വി ദിനേശൻ.
മരുമക്കൾ : പി.പ്രമീള (ചെറുപഴശ്ശി), എ.വി മിനി (ചെറുവത്തലമൊട്ട), പി.ഷീബ (പെരുമാച്ചേരി)
സഹോദരങ്ങൾ : എ.വി കാർത്യായനി, പരേതനായ എ.വി ദാമോദരൻ, എ.വി നാരായണൻ
സംസ്കാരം നാളെ ആഗസ്ത് 26 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.