നായാട്ടുപാറ :- റിട്ട.ഹോണററി ക്യാപ്റ്റൻ നായാട്ടുപാറയിലെ എൽ ജി ഹൗസിൽ എ.കെ ഗോവിന്ദൻ നമ്പ്യാർ (96) നിര്യാതനായി.
ഭാര്യ : പരേതയായ കെ.കെ ലക്ഷ്‌മി (റിട്ട.അധ്യാപിക, കുന്നോത്ത് യുപി സ്‌കൂൾ)
മക്കൾ : എൽ ജി ജയാനന്ദൻ (റിട്ട. ഇന്ത്യൻ നേവി), എൽ ജി സദാനന്ദൻ, എൽ ജി ദയാനന്ദൻ (മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ), എൽ ജി ധർമാനന്ദൻ (ഡ്രൈവർ), എൽ ജി ഷൈമ (ഡയരക്ടർ, ഇരിട്ടി ബ്ലോക്ക് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പ്. സൊസൈറ്റി), പരേതനായ എൽ ജി വിവേകാനന്ദൻ.
മരുമക്കൾ : സുമതി (എറണാകുളം), മാലതി (വെള്ളുവയൽ), രുക്‌മിണി (എട്ടേയാർ), അനിത (പുന്നാട്), ബീന (കോവൂർ), ഗൗതമൻ (അഴീക്കോട്).