കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിൽ 'കാഹളം' ഓണാഘോഷ പരിപാടിയുടെ ഭാഗമായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കലാപരിപാടിയും അത്‌ലറ്റ്സ് മീറ്റും സംഘടിപ്പിച്ചു.
ഹെഡ്മിസ്ട്രസ് താര ടീച്ചർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് റിജിന അധ്യക്ഷത വഹിച്ചു. SRG കൺവീനർ സുജാത ടീച്ചർ സ്വാഗതം പറഞ്ഞു.