കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ കെ.എം കുഞ്ഞമ്പു (68) നിര്യാതനായി
ഭാര്യ : പരേതയായ ശ്രീമതി.
മക്കൾ : ബിജോയ് (സിപിഐ എം കരിങ്കൽക്കുഴി ബ്രാഞ്ചംഗം) ജിജി, ബിന്ദു.
മരുമക്കൾ ശിവൻ (പഴശ്ശി), ഷാജി (ചൊവ്വ), സുജിന (മാവിച്ചേരി).
സഹോദരങ്ങൾ : ശാന്ത, കാർത്ത്യായനി, യശോദ, ചന്ദ്രി, നന്ദിനി, മോഹനൻ (സിപിഐ എം കരിങ്കൽക്കുഴി ബ്രാഞ്ചംഗം), സുമ.
സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.