Home ചേലേരി ഈശാനമംഗലത്തെ വടക്കേ വീട്ടിൽ മീനാക്ഷി മാരസ്യാർ നിര്യാതയായി Kolachery Varthakal -August 09, 2025 ചേലേരി :- ചേലേരി ഈശാനമംഗലത്തെ വടക്കേ വീട്ടിൽ മീനാക്ഷി മാരസ്യാർ (84) നിര്യാതയായി. മകൾ : ശോഭ വി.വി മരുമകൻ : ഗംഗാധര മാരാർ.വിസംസ്കാരം ഇന്ന് ആഗസ്ത് 9 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.