പെരുമാച്ചേരിയിലെ കണ്ടമ്പേത്ത് ദേവി നിര്യാതയായി

 


പെരുമാചേരി:- കണ്ടമ്പേത്ത് ദേവി(90) നിര്യാതയായി 

മക്കൾ:കൃഷ്ണൻ കാനൂൽ, പരേതരായ കരുണൻ അരവിന്ദൻ,  ചന്ദ്രൻ  (നാറാത്ത്) ലളിത (പെരുമാചേരി),തങ്കമണി (നണിയൂർ), മുരളീധരൻ

സഹോദരങ്ങൾ -  പരേതരായ നാരായണൻ ചുണ്ട,  കൃഷ്ണൻ (കാനൂൽ ) കുഞ്ഞിരാമൻ (പെരുമാച്ചേരി) 

മരുമക്കൾ: പരേതരായ  സി നാരായണൻ പെരുമാച്ചേരി, ചന്ദ്രൻ (നണിയൂർ)

സംസ്ക്കാരം കൊളച്ചേരി പഞ്ചായത്ത്‌ സ്മാശനം  രാവിലെ 11 മണിക്ക് നടക്കും.

Previous Post Next Post