IRPC ക്ക് മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്തു


കൊളച്ചേരി :- കൊളച്ചേരിയിലെ താമരശ്ശേരിവളപ്പിൽ മാധവിയമ്മയുടെ 40-ാം ചരമദിനത്തിൽ IRPC ക്ക് കുടുംബാംഗങ്ങൾ മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്തു.

കെ.രാമകൃഷ്ണൻ മാസ്റ്റർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പി.പി കുഞ്ഞിരാമൻ, കെ.വിനോദ് കുമാർ, ടി.സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post