ചേലേരിമുക്ക് സക്സസ് ട്യൂഷൻ, MTTC & PPTTC അക്കാദമിഉന്നതവിജയികളെ അനുമോദിച്ചു


ചേലേരിമുക്ക് :- ചേലേരിമുക്കിലെ സക്സസ് ട്യൂഷൻ, MTTC & PPTTC അക്കാദമിയിലെ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചേലേരിമുക്കിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ മെമ്പർ വി.വി ഗീത വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.

അക്കാദമിയിലെ മോണ്ടിസറി ടീച്ചേർസ് ട്രെയിനിങ് പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നജ്മുന്നിസ അധ്യക്ഷത വഹിച്ചു. സവിത സ്വാഗതവും ഫുഹാദ നന്ദിയും പറഞ്ഞു.

Previous Post Next Post