വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം ഓണാഘോഷത്തിന് തുടക്കമായി


ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം 'ചേലോണം 25' ഓണാഘോഷം  ആഗസ്ത് 31, സെപ്റ്റംബർ 4,5,7 തീയതികളിൽ നടക്കും. 

സർഗോത്സവം, ഉത്രാടപ്പാച്ചിൽ, പൂക്കള മത്സരം, വിവിധ കലാകായിക മത്സരങ്ങൾ, സാംസ്കാരികസന്ധ്യ എന്നിവ നടക്കും.

Previous Post Next Post