നാറാത്ത് ആലിൻകീഴിൽ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു അപകടം

 


നാറാത്ത്: -ആലിൻകീഴിൽ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു അപകടം. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.

അപകടത്തിൽ ആരും പരിക്കേറ്റിട്ടില്ല. എന്നാൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

Previous Post Next Post