UAE, ദുബായ് ചാപ്റ്റർ കുറ്റ്യാട്ടൂർ കൂട്ടായ്മ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
Kolachery Varthakal-
ദുബായ് :- UAE, ദുബായിലെ കുറ്റ്യാട്ടൂർ കൂട്ടായ്മയുടെ നാലാം വാർഷിക സൗഹൃദ സംഗമത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് ദുബായ് അൽ ഖുസൈസ് സ്റ്റേഡിയത്തിൽ നടന്നു.