AKPA കമ്പിൽ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു


കമ്പിൽ :- ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കമ്പിൽ യൂണിറ്റ് 2025-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡൻ്റ് : രത്ന പ്രകാശ്

സെക്രട്ടറി : ബിനേഷ് പട്ടേരി 

ട്രഷറർ : അനീഷ് മഴവിൽ

വൈസ് പ്രസിഡണ്ട് : രാജീവൻ ഗ്രാൻമ

ജോയിൻ സെക്രട്ടറി : രാഗേഷ് ചട്ടുകപ്പാറ, പി.ആർ.ഒ ജിതിൻ 

Previous Post Next Post