വളവിൽ ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരക്ക് സമീപത്തെ പടിഞ്ഞാറയിൽ കല്യാണി നിര്യാതയായി

 



ചേലേരി:-വളവിൽ ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരക്ക് സമീപം പടിഞ്ഞാറയിൽ കല്യാണി(96)നിര്യാതയായി. 

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മേലാശാരി.

മക്കൾ : രാധാമണി, തങ്കമണി, രമണി, രാജാമണി, പുരുഷോത്തമൻ, പരേതനായ ശ്രീധരൻ ആചാരി, ബാലൻ, രാജൻ, രാമകൃഷ്ണൻ

മരുമക്കൾ : ശ്രീമതി, പുഷ്പവല്ലി, പുഷ്പ, സുമ, പ്രേമൻ, പരേതരായ ബാലൻ, ശശീന്ദ്രൻ, രവീന്ദ്രൻ.

സംസ്കാരം നാളെ തിങ്കളാഴ്ച  രാവിലെ കണ്ണാടിപറമ്പ് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post