എച്ചൂർ :- ഏച്ചൂരിലെ ടി.സി ഉദയകുമാർ നിര്യാതനായി.
പറശ്ശിനിക്കടവിലെ ടി.നാരായണന്റെയും ചെറുപഴശ്ശി കണ്ണോത്ത് മുക്കിലെ സി.കെ ശാന്തയുടെയും മകനാണ്.
ഭാര്യ : പ്രസീത
മക്കൾ : പ്രജുൽ, പ്രഥുൽ
സഹോദരങ്ങൾ : ഉഷ, ഉമ, ഉജ്ജ്വല, ഊർമ്മിള, ഉല്ലാസൻ
സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പയ്യാമ്പലത്ത് നടക്കും.
