Home ചേലേരി വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നാളെ Kolachery Varthakal -September 27, 2025 ചേലേരി :- ചേലേരി വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നാളെ സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ 11 മണി മുതൽ 1 മണി വരെ ചേലേരി എ.യു.പി സ്കൂളിൽ വെച്ച് നടക്കും. എല്ലാ എ ക്ലാസ്സ് മെമ്പർമാരും പങ്കെടുക്കേണ്ടതാണ്.