ശ്രീ രാമാഞ്ജനേയ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ വസ്ത്രം വിതരണം ചെയ്തു


കണ്ണൂർ :- തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ശ്രീ രാമാഞ്ജനേയ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു  

കണ്ണൂർ ശ്രീ ഹനുമാൻ ദേവസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ അഡ്വ: ടി.എം ഫൽഗുനൻ നേതൃത്വം നൽകി. എം.കെ ജ്യോതിന്ദ്രൻ, പി.അർജ്ജുൻ കുമാർ, എൻ.ജി സുമേഷ്, എം.കെ ശുചീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post