കുറ്റ്യാട്ടൂർ :-പത്താം മൈലിലെ കെ വി ഭാസ്കരൻ (57) നിര്യാതനായി. പരേതരായ കണ്ണൻ- നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബേബി.
മക്കൾ: വിഷ്ണു (വിദേശം), ജിഷ്ണു.
സഹോദരങ്ങൾ: പവിത്രൻ (നാറാത്ത്), ബാബു (കീച്ചേരി), മൈഥിലി, വത്സല (ചേലേരി), ശൈലജ (പള്ളിക്കുന്ന്).
സംസ്കാരം ഉന്ന് ഞായർ ഉച്ചയ്ക്ക് ഒന്നിന് പൊറോളം ശാന്തിവനത്തിൽ നടക്കും.
