Home നാലാംപീടികയിലെ ഉറുമ്പിയിൽ ഹസ്സൻ നിര്യാതനായി Kolachery Varthakal -September 14, 2025 കമ്പിൽ:- നാലാം പീടികയിലെ ഉറുമ്പിയിൽ ഹസ്സൻ നിര്യാതനായി മക്കൾ:ജുബൈർ, നിസാർ . കോൺട്രക്ടർ ഉബൈദ്.ഖബറടക്കം 4 മണിക്ക്പ ള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.