കമ്പിൽ :- രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഎം - ബിജെപി കൂട്ടുകെട്ടിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനം ഇന്ന് സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് കമ്പിൽ ടൗണിൽ വെച്ച് നടക്കും.