വേളത്തെ തിടിൽ ഭാസ്കരൻ നിര്യാതനായി


മയ്യിൽ :- വേളത്തെ തിടിൽ ഭാസ്കരൻ (72) നിര്യാതനായി. 

ഭാര്യ : ചന്ദ്രമതി

മക്കൾ : നിഷ, നിജേഷ് ( ഗൾഫ്), നിജില 

മരുമക്കൾ : രമേശൻ (അരിമ്പ്ര), ജിഷ്ണ (കട്ടോളി), ഷിജോ ( വെള്ളരിക്കുണ്ട്)

സഹോദരങ്ങൾ : ജാനകി, ദാക്ഷയണി , രാഘവൻ, പരേതരായ കുഞ്ഞിരാമൻ, നാരയണൻ, കാർത്ത്യായനി, പാറു.

സംസ്‌കാരം നാളെ സെപ്റ്റംബർ 11 വ്യാഴാഴ്ച രാവിലെ 10.30 ന് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post