മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ മരണപ്പെട്ടു


തലശ്ശേരി :- മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ മരണപ്പെട്ടു. കുന്നിരിക്ക മിഥുൻ നിവാസിൽ കെ.മോഹനൻ (55) ആണ് മരിച്ചത്. ഇന്ന്  ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു.

Previous Post Next Post