DYFl കൊളച്ചേരിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടുമല അമ്പലവും പരിസരവും ശുചീകരിച്ചു


കൊളച്ചേരിപ്പറമ്പ് :- DYFl കൊളച്ചേരിപ്പറമ്പ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോട്ടുമല അമ്പലവും പരിസരവും ശുചീകരിച്ചു. വില്ലേജ് യൂണിറ്റ് ഭാരവാഹികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി.

Previous Post Next Post