ചെക്കിക്കുളം :- ബ്ലഡ് കാൻസർ ബാധിച്ച് 6 മാസത്തോളമായി ചികിത്സയിലായിരുന്ന കുറ്റ്യാട്ടൂർ ചെക്കിക്കുളം കുണ്ടലക്കണ്ടി ചാളവളപ്പിൽ അഫ്റാഹിന് (18 വയസ്) മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ശാസ്ത്രക്രിയക്കായി 25 ലക്ഷം രൂപ ആവശ്യമാണ്.
സുമനസ്സുകൾ കഴിയാവുന്ന തുക താഴെകാണുന്ന നമ്പറിലോ അക്കൗണ്ടിലേക്കോ അയക്കാവുന്നതാണ്.
ഗൂഗിൾ പേ നമ്പർ : 7994733774 (Noushad Chalavalappil)
ബാങ്ക് അക്കൗണ്ട് : Noushad Chalavalappil
HDFC Bank Kambil Branch
A/C No : 50100830771693
IFSC : HDFC0001521
SWIFT : HDFCINBB
UPI Id : 7994733774@ybl
അഫ്റാഹിന്റെ ചികിത്സയ്ക്കായി വിപുലമായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടിട്ടുണ്ട്.
രക്ഷധികാരികൾ : റെജി പി.പി (പ്രസിഡന്റ് കുറ്റിയാട്ടൂർ പഞ്ചായത്ത്), മുനീർ പി.കെ (ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്), പി.ബാലകൃഷ്ണൻ (മെമ്പർ, കുറ്റിയാട്ടൂർ പഞ്ചായത്ത്), സി.കെ അബ്ദുറഹ്മാൻ, സി.കെ.കെ മാണിയൂർ, മേമി കെ.പി, വി.പത്മനാഭൻ മാസ്റ്റർ
ചെയർമാൻ : കെ.കെ.എം ബഷീർ മാസ്റ്റർ (മെമ്പർ, കുട്ടിയാട്ടൂർ പഞ്ചായത്ത്)
വൈസ് ചെയർമാന്മാർ : ഗംഗാദരൻ കെ.സി, സി.കെ മഹമൂദ്, രാഹുലൻ.വി, കെ.കെ ബഷീർ, വിനോദ് പി.കെ, അലി കെ.കെ
കൺവീനർ : അനസ് യാസീൻ ടി.പി
ജോയിൻ കൺവീനർ : എം.ശംസുദ്ധീൻ മാസ്റ്റർ, യൂസഫ് മാസ്റ്റർ സി.കെ, ധവിനേഷ്.കെ, രാഘവൻ കണിയത്ത്, സി.എ.കെ.കെ പള്ളിയത്ത്, നൗഷാദ് സി.വി
ട്രഷറർ : ഹാരിസ് മർവ്വ
എക്സിക്യൂട്ടീവ് മെമ്പർ : സലീം സി.വി, ശംസുദ്ധീൻ.ഇ.പി, അജിത.സി, റഹീം മാസ്റ്റർ സി.വി, അബൂബക്കർ സി.വി, മുസ്തഫ.എം പള്ളിയത്ത്, സിദ്ധീഖ് എൻ.കെ, വി.കെ അലി, സി.കെ റഫീഖ്, റഈസ് ഇ.പി
